റിയ അംഗം ഷെറീഫ് മാലിക് നിര്യതനായി

121

റിയാദ് :ഷെറീഫ് മാലിക് (46വയസ്സ് ) നിര്യാ തനായി . റിയയുടെ ശുമൈസി യൂണിറ്റ് അംഗമായിരുന്ന ഷെറീഫ് മാലിക് ഹൃദയാഘാതം മൂലം റിയാദിൽ കമ്പനി താമസസ്ഥലത്തു ചൊവ്വാഴ്ച മരണപ്പെടുകയുണ്ടായി. അദ്ദേഹം തമിഴ്‌നാട് മധുരൈ സ്വദേശിയാണ് .കഴിഞ്ഞ 23 വർഷമായി വിവിധ മൈന്റെനൻസ് കമ്പനികളിൽ ജോലി ചെയ്തു പോരുകയായിരുന്നു അദ്ദേഹം . ഖബറടക്കത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു .ഖബറടക്കം റിയാദിൽ തിങ്കളാഴ്ച നടത്തപ്പെടും . അദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട് .