റഷ്യയുമായുള്ള എസ്​ 400 മിസൈൽ ഇടപാടിലും റിലയൻസ്​ പങ്കാളി

38

റഫാൽ ഇടപാടിന്​ പിന്നാലെ റഷ്യയുമായി മോദി സർക്കാർ ഏർപ്പെട്ട വ്യോമപ്രതിരോധത്തിനുള്ള എസ്​ 400 ട്രയംഫ് മിസൈൽ സംവിധാന ഇടപാടും വിവാദത്തി​​​െൻറ നിഴലിൽ. റഫാൽ ഇടപാടിൽ സംശയത്തി​​​െൻറ നിഴലിലുള്ള റിലയൻസ് ഡിഫൻസ്​ എസ്​ 400 മിസൈൽ ഇടപാടിലും​ ഒാഫ്​സെറ്റ്​ പങ്കാളിയാണെന്ന വാർത്ത​ ഇന്ത്യ ടുഡേയാണ്​ പുറത്ത്​ വിട്ടത്​.
2015ൽ മോദി റഷ്യ സന്ദർശിച്ച സമയത്ത്​ റിലയൻസ്​ ഡിഫൻസ്​ റഷ്യയിലെ മറ്റൊരു കമ്പനിയായ അൽമാസ്​ ആ​​​െൻറയുമായി പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. 600 കോടിയുടേതായിരുന്നു കരാർ.ആ​​​െൻറയുമായി പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. 600 കോടിയുടേതായിരുന്നു കരാർ.