രണ്ട്‌ മന്ത്രങ്ങൾ പ്രകാശനം ചെയ്തു

105

പെരുമ്പാവൂർ: മുൻ പ്രവാസിയും യുവ എഴുത്തുകാരനുമായ ഫരീദ്‌ ജാസിന്റെ രണ്ടാമത്തെ പുസ്തകം രണ്ട്‌ മന്ത്രങ്ങൾ പ്രകാശനം ചെയ്തു

പെരുമ്പാവൂർ വ്യാപരി വ്യവസായി ഹാളിൽ. വെള്ളിഴായ്ച്ച നടന്ന ചടങ്ങിൽ പ്രമുഖ നാടകാചാര്യനും മുൻ സാഹിത്യ അക്കാദമി സെക്ക്രട്ടറിയുമായ ശ്രീമൂല നഗരം
മോഹൻ സാമൂഹീക പ്രവർത്തകനായ നൗഷാദ്‌ മാസ്റ്റർക്ക്‌ നൽകി പ്രകാശനം ചെയ്തു

തുട൪ന്ന് രണ്ട് പേരും പുസ്തകത്തെ കുറിച്ച് സംസാരിച്ചു
പ്രവാസ ലോകത്ത് വെച്ച് സ്നേഹ പുഷ്പങ്ങള്‍ എന്ന കഥാസമാഹാരം ഫരീദ് ജാസ് പുറത്തിറക്കിയിരുന്നു

യെസ്‌ ബുക്ക്സ്‌ മാനേജർ ജോളി കളത്തിൽ ചടങ്ങില്‍ അധ്യക്ഷയായിരുന്നു തുടർന്ന് രണ്ട്‌ മന്ത്രങ്ങളുടെ എഴുത്തുകാരൻ ഫരീദ്‌ ജാസ്‌ കഥകൾ വന്ന വഴികളെ കുറിച്ച്‌ സംസാരിച്ചു
രഷ്മി സ്വാഗതവും സുജിത് നന്ദിയും പറഞ്ഞു