ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്ജ്

378
'കന്യാസ്ത്രീയെ വേശ്യയെന്ന് വിളി ക്കാതിരിക്കാനാകില്ല' പിസി ജോര്‍ജ്ജ്

'കന്യാസ്ത്രീയെ വേശ്യയെന്ന് വിളി ക്കാതിരിക്കാനാകില്ല'; ഫ്രാങ്കോ മുളക്കലിനെതിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്ജ്

Posted by People News on Saturday, 8 September 2018

ഫ്രാങ്കോ മുളക്കലിനെതിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്ജ് രംഗത്ത്. കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് പിസി ജോര്‍ജ് കന്യാസ്ത്രീയെ അധിക്ഷേപിച്ചത്.

പിസി ജോര്‍ജിന്‍റെ വാക്കുകള്‍ ഇങ്ങനെ

‘കന്യാസ്ത്രീ പ്രോസ്റ്റിറ്റ്യൂട്ടാണെന്നതില്‍ എന്താണ് സംശയം . 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ ആരോപിക്കുന്നത്. എന്തു കൊണ്ടാണ് ആദ്യ തവണ പീഡിപ്പിച്ചപ്പോള്‍ തന്നെ കന്യാസ്ത്രീ പരാതി നല്‍കാതിരുന്നത്.

കോട്ടയത്തു വെച്ചായിരുന്നു പിസി ജോര്‍ജ്ജിന്‍റെ പ്രതികരണം. ജലന്ദര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും.