പ്രവാസി മലയാളി ഫെഡറേഷൻ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു

218

പ്രവാസി മലയാളി ഫെഡറേഷനും (പിഎം.എഫ്) ഹോമിയോ റെസിഡൻസ് അസോസിയേഷനും (നേമം) സംയുക്തമായി സംഘടിപ്പിച്ച SSLC, Plus Two പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശ്രീ.M.G രാജമാണിക്യം I.A.S (ഫുഡ്‌ & സേഫ്‌റ്റി കമ്മിഷണർ ) സമ്മാനിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യൻ കോർഡിനേറ്റർ S. അജിത്കുമാർ, തിരുവനന്തപുരം പ്രസിഡന്റ്‌ M.A ജഹാംഗിർ, ജനറൽ സെക്രട്ടറി A. നിഷാന്ത്, Dr. R. അജയകുമാർ, AK. മീരാ സാഹിബ്‌(ഡയറക്ടർ ജീവൻ ടീവി എന്നിവർ സംബന്ധിച്ചു .