പ്രളയ സഹായമെത്തിച്ചു പി .എം .എഫ് ഖരിയ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

65

റിയാദ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്തു കൊണ്ട് ഈസ്റ്റേൺ പ്രോവിന്സിലെ നാരിയയ്ക്കടുത്തു അൽ ഖരിയയിൽ പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തനം ആരംഭിച്ചു . ഭാരവാഹികളായി
അബ്ദുൽഅസീസ് (കോഡിനേറ്റർ)
കെ .വി .ഖാദർ എടപ്പാൾ (പ്രസിഡന്റ്)
ബദറുദിൻ ഹാജി,സുബിൻ ബാബു വെളിയം (വൈസ് പ്രസിഡന്റ്)
നിഷാദ് വെളിയം (ജനറൽ സെക്രട്ടറി)
രതീഷ് പുനലൂർ (ജോയിന്റ് സെക്രട്ടറി )
സക്കിർ പനമ്പാട്(ട്രഷറർ)എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു .ഉപദേശകസമിതി അംഗങ്ങളായി സലിം കൊല്ലം ,സലിം പൊന്നാനി എന്നിവരെയും അബ്ദുൽഅസീസ് കൽപ്പറ്റ ,സോമു എബ്രഹാം ,റഷീദ് വയനാട് ,നിയാസ് വെളിയം ,അലി വയനാട് ,ഷാൻ തിരുവനന്തപുരം , എന്നിവരടക്കം
20 അംഗ എക്സിക്കൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നതായി പി .എം .എഫ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ അറിയിച്ചു.