നെ​ത​ന്യാ​ഹു​വിന്റെ ഭാ​ര്യ​ക്കെ​തി​രെ അ​ഴി​മ​തി കു​റ്റം ചു​മ​ത്തി

225

പൊ​തു​പ​ണം ഉ​പ​യോ​ഗി​ച്ച്‌​ വീ​ട്ടി​ലേ​ക്ക്​ ആ​ഡം​ബ​ര വ​സ്​​തു​ക്ക​ളും ഫ​ര്‍​ണീ​ച്ച​റും വാ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ന്‍ നെ​ത​ന്യാ​ഹു​വി​​െന്‍റ ഭാ​ര്യ സാ​റ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി. ജ​റൂ​സ​ലം ജി​ല്ലാ കോ​ട​തി പ്രോ​സി​ക്യൂ​ട്ട​റാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ക്കാ​ര്യം ഇ​സ്രാ​യേ​ല്‍ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം ശ​രി​വെ​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ പാ​ച​ക​ക്കാ​ര​നി​ല്ലെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ പു​റ​ത്തു​നി​ന്ന്​ പൊ​തു​ചെ​ല​വി​ല്‍ ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ സാ​റ​യും അ​വ​രു​ടെ സ​ഹാ​യി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ 97000 ഡോ​ള​ര്‍ ആ​ണ്​ അ​വ​ര്‍ വെ​ട്ടി​ച്ച​ത്. എ​ന്നാ​ല്‍, ആ​രോ​പ​ണ​ങ്ങ​ള്‍ സാ​റ നി​ഷേ​ധി​ച്ചി​രു​ന്നു.

അ​ഴി​മ​തി​ക്കേ​സി​ല്‍ നെ​ത​ന്യാ​ഹു​വും കു​റ്റാ​രോ​പി​ത​നാ​ണ്. നെ​ത​ന്യാ​ഹു​വി​ന്​ അ​നു​കൂ​ല​മാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കാ​നാ​യി പ്ര​മു​ഖ മാ​ധ്യ​മ ഉ​ട​മ​യാ​യ ഷാ​വു​ല്‍ എ​ലോ​വി​ച്ച്‌​ ത​​െന്‍റ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഹീ​ബ്രു വാ​ര്‍​ത്ത സൈ​റ്റ്​ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും പ്ര​തി​ഫ​ല​മാ​യി ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​റു​ക​ള്‍ കൈ​പ്പ​റ്റി​യെ​ന്ന​തു​മാ​ണ്​ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഗു​രു​ത​രം.

ബി​സി​ന​സു​കാ​ര​നി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​റി​​െന്‍റ ആ​ഡം​ബ​ര​വ​സ്​​തു​ക്ക​ള്‍ കൈ​പ്പ​റ്റി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഇൗ ​കേ​സി​ക​ളി​ലെ​ല്ലാം നി​ര​വ​ധി ത​വ​ണ നെ​ത​ന്യാ​ഹു​വി​നെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. 2019ല്‍ ​രാ​ജ്യ​ത്ത്​ പാ​ര്‍​ല​മ​െന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാനിരക്കിയാണ്​.