ത്രിശൂർ ജില്ല ഒ ഐ സി സി . സി എൻ ബാലകൃഷണൻ്റെ നിര്യണാത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

56

മുൻ സഹകരണ വകുപ്പ് മന്ത്രിയും കെ.പി.സി .സി. ട്രഷററും അതിലുപരി തൃശൂരിലെ കോൺഗ്രസ് കമ്മറ്റിയുടെ ദീർഘകാലം ഡി സി സി പ്രസിഡന്റ്മായി സേവന മനുഷ്ഠിച്ചിരുന്ന പ്രിയങ്കരനായാ നേതാവ് സി.എൻ.ബാലകൃഷണന്റെ നിര്യാണത്തിൽ ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തി.റിയാദിലെ ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന അനുശോചനയോഗം ജനറൽ സെക്രട്ടറി നാസർ വലപ്പാട് ആമുഖ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ (സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര അനുശോചന പ്രഭാഷണം നടത്തി ഗ്ലോബൽ കമ്മറ്റി നേതാവ് റസാക് പൂക്കോട്ടുപാടം നാഷണൽ കമ്മറ്റി നേതാവ് മുഹമ്മദലി കൂടാളി ,ജോർജ് കുട്ടി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സജി കായംകുളം ,അബ്ദുള്ള വല്ലാഞ്ചിറ ,യഹിയ കൊടുങ്ങല്ലൂർ ,നവാസ് വെള്ളിമാടുക്കുന്ന് ,ജില്ലാ കമ്മറ്റി ഭാരവാഹികളായ മാള മെഹിയ്യദ്ദീൻഹാജി , രാജു ത്രിശൂർ, ജയൻ കൊടുങ്ങല്ലൂർ, സിബി റിയാദ്, എബ്രഹാം നെല്ലായി’. മറ്റു
ജില്ല കമ്മറ്റി ഭാരവാഹികളായ ജിഫിൻ അരീക്കോട് ,ബഷീർ കോട്ടയം ,കരീം കൊടുവള്ളി, അബ്ദുൽ സലാം ഇടുക്കി ,റോയ് വയനാട്,അഭിലാഷ് കണ്ണൂർ ,ജെറിൻ കൊല്ലം ,ഷാജഹാൻ തിരുവനന്തപുരം ,അജയൻ ആലപ്പുഴ ,ഷാജി മഠത്തിൽ ,സത്താർ കായംകുളം ,അഷറഫ് വടക്കേവിള അയൂബ് കരൂപ്പടന്ന ,രാജൻകാരിച്ചാൽ, അമീർ പട്ടണത്ത്, സക്കീർ ദാനത്ത് ,ഷാജി നിലബൂർ, വിനീഷ് ഒതായി, യുസഫ് കായകുളം സെലിം പള്ളിയിൽ എന്നിവർ സംസാരിച്ചു. ഗഫൂർ ചന്ത്രാപ്പിന്നി, സലിം മാള, രാജേഷ്, എന്നിവർ നേതൃത്വം നൽകി.