തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ കെ വാസുകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

193

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. കെ.വാസുകിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക പരിശോധനകള്‍ നടത്തി കലക്ടര്‍ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് അറിയിച്ചു. കലക്ടറെ നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റി.