ജിദ്ധയിൽ ഹൈപ്പെർമാർക്കറ്റിൽ അഗ്നിബാധ

224

ഫൈസലിയാ ഡിസ്ട്രിക്കിലെ സെറാഫി മാളിലെ ഡാന്യൂബ് ഹൈപ്പർ മാർക്കറ്റിൽ തീപിടുത്തം .മാർക്കറ്റിലെ ബേക്കറിക്ക് സമീപമുള്ള ഇന്ധന ടാങ്കിനാണ് തീപിടിച്ചത് .രാവിലെ ആറരക്കാണ്‌ സംഭവം .ആളപായമില്ല .സിവിൽ ഡിഫൻസ് എത്തി തീ നിയന്ത്രണ വിധേയമാക്കി .
റിപ്പോർട്ട് :സൗദി ബ്യുറോ