കായംകുളം പ്രവാസി അസോസിയേഷൻ കുടുംബ സംഗമം

205

റിയാദ് :കായംകുളം പ്രവാസി അസോസിയേഷൻ കൃപ കുടുംബസംഗമം സംഘടിപ്പിച്ചു .എക്സ്റ്റ് 4 ലെ നഖീൽ ഇസ്ത്രഹിൽ പ്രസിഡന്റ് മുജീബ് കായംകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമം ഫോർക ചെയർമാൻ സത്താർ കായംകുളം ഉദ്‌ഘാടനം ചെയ്തു .ഭാരവാഹികളായ യൂസുഫ്‍കുഞ്ഞു കായംകുളം ,എച്ച് .നസീർ, ,സജികായംകുളം ,സുരേഷ് ബാബു ഈരിക്കൽ , ഷിബു ഉസ്മാൻ ,സൈഫ് കൂട്ടുങ്കൽ,പി .കെ .ഷാജി തുടങ്ങിയവർ സംസാരിച്ചു .കുട്ടികളുടെ കലാപരിപാടികൾ ,ഷീല രാജു ,സബീന ഷാജി എന്നിവർ ഗാനങ്ങൾ ആലപിച്ചു.സംഗമത്തിന് സമീർ പിച്ചനാട്ട് ,കെ .ജെ .റഷീദ് ,ഷൈജു കണ്ടപ്പുറം ,കബീർ ,സലിം മാളിയേക്കൽ ,ബഷീർ ചൂനാട് ,നിസാം മോതീന്റങ് , ഷൈജു നമ്പലശേരി ,ഇരിക്കൽ കുഞ് ,ഷബീർ വരിക്കപ്പള്ളി,സലിം തുണ്ടത്തിൽ ,സാബു മാളിയേക്കൽ,താഹ വിളയിൽ ,ഹബി ജനത ,അമീൻ വെള്ളിഅയ്യത്ത് ,ഫസൽ കണ്ടപ്പുറം ,ഫസിൽ ഹുസൈൻ ,സിയാദ് റഷീദ് ,
അനസ് എന്നിവർ നേതൃത്വം കൊടുത്തു .ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ്ഷോർ സ്വാഗതവും ട്രഷറർ ജിയാസ് താജ് നന്ദിയും പറഞ്ഞു .