കായംകുളം പ്രവാസി അസോസിയേഷൻ കുടുംബ സംഗമം

75

റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ ( കൃപ ) യുടെ 2018 ലെ കുടുംബ സംഗമം നവംബർ 9 വെള്ളിയാഴ്ച ഖസിം റോഡിൽ ( ദല്ല ഡ്രൈവിഗ് സ്കൂളിന് ) സമീപമുള്ള അൽ നഖീൽ ഇസ്ത്ത്റാഹയിൽ സംഘടിപ്പിക്കുന്നു .വാർഷികത്തിനു മുന്നോടിയായുള്ള കായംകുളം നിവാസികളുടെ മാത്രമായുള്ള സംഗമത്തിൽ റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് പങ്കെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് സമീർ റൊയ്ബക്ക് (0500239914)യൂസുഫ് കു ഞ് കായംകുളം (0567916137) മുജീബ് കായംകുളം(0534199893),ഇസ്ഹാക്ക് ലൗ ഷോർ(0580514757)
പി .കെ ഷാജി(0500105228) എന്നിവരെ ബന്ധപ്പെടാം.