ഈ​ഫ​ൽ ഗോ​പു​ര​ത്തി​ന് ബുള്ളറ്റ് പ്രൂഫ് സംരക്ഷണം

186

ഭീകരാക്രമണങ്ങളില്‍ നിന്നും ഗോപുരത്തിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈഫല്‍ ടവറിന് ചുറ്റും കെട്ടുന്ന മതിലിന്‍റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേയ്ക്ക്.

 പൂര്‍ത്തിയാകും. 40.1 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് ബുള്ളറ് പ്രൂഫ് മതിലിന്‍റെ ചെലവ്. 2016 ജൂ​ണി​ൽ സ്ഥാ​പി​ച്ച താ​ത്കാ​ലി​ക പ്ര​തി​രോ​ധ മ​തി​ലി​ന്‍റെ സ്ഥാ​ന​ത്താ​ണ് പു​തി​യ​ത് കെ​ട്ടി​യ​ത്.
വാ​ഹ​ന​ങ്ങ​ളോ സ​ന്ദ​ർ​ശ​ക​രോ പ​രി​ശോ​ധ​ന കൂ​ടാ​തെ ക​ട​ക്കാ​ത്ത വി​ധ​ത്തി​ലാ​ണ് മ​തി​ലി​ന്‍റെ രൂ​പ​ക​ല്പ​ന. ലോ​ഹ​പാ​ളി​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ക​വ​ച​വും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്നു.