ഈയാഴ്ച നിക്ഷേപിക്കാവുന്ന ഓഹരികള്‍

സെബി അംഗീകൃത ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറായ ജയ്ദീപ് മേനോന്‍ ഈയാഴ്ച നിക്ഷേപിക്കാവുന്ന ഓഹരികള്‍ നിര്‍ദേശിക്കുന്നു.

200

ഹിന്‍ഡാല്‍കോ: ഇപ്പോള്‍ 238 രൂപ നിലവാരത്തിലുള്ള ഈ ഓഹരി 234 രൂപ നിലവാരത്തിനു താഴെ ക്ലോസ് ചെയ്യുകയാണെങ്കില്‍ ഒഴിവാക്കുന്ന തരത്തില്‍ സ്റ്റോപ് ലോസ് നല്‍കി ഹ്രസ്വകാല നിക്ഷേപത്തിനു പരിഗണിക്കാം. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 270 രൂപ.

മദര്‍സണ്‍ സുമി: ഇപ്പോല്‍ 306 രൂപ നിലവാരത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഈ ഓഹരിക്ക് 295 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് നല്‍കുക. 325 രൂപ നിലവാരത്തിലേക്ക് ലക്ഷ്യംവയ്ക്കാം.

ബയോകോണ്‍:  649 രൂപ നിലവാരത്തില്‍ നിക്ഷേപത്തിനു പരിഗണിക്കാവുന്ന ഈ ഓഹരി 632 രൂപ നിലവാരത്തില്‍ താഴെ ക്‌ളോസ് ചെയ്യുകയാണെങ്കില്‍ ഒഴിവാക്കുന്ന തരത്തില്‍ സ്റ്റോപ് ലോസ് നല്‍കുക. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 730 രൂപ.