ഇന്ത്യാവിഷൻ 24 ന്യൂസ്‌ പ്രവാസലോകത്തെ എഴുത്തുകാർക്ക് വാരാന്ത്യ പംക്തി തുടങ്ങുന്നു

130

പ്രിയരേ ,
വളരെ ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ വായനക്കാർക്കൊപ്പം ഇന്ത്യാവിഷൻ 24 ന്യൂസ്‌ പ്രവാസലോകത്തും സാനിധ്യം അറിയിച്ചു കഴിഞ്ഞു .പ്രവാസലോകത്തെ അറിയപ്പെടാതെ പോകുന്ന എഴുത്തുകാരെ കണ്ടെത്താൻ ഞങ്ങൾ ഒരു വാരാന്ത്യ പംക്തി തുടങ്ങുന്നു .പ്രവാസത്തിന്റെ എഴുത്തുകാർക്ക് സ്വാഗതം.
നിങ്ങളുടെ സൃഷ്ടികൾ +966531812055 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് ഫോട്ടോ സഹിതം അയക്കുക