ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ഇന്ന് ഉച്ചക്ക് 12 മണിക്ക് തുറക്കും

299

ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ഇന്ന് ( 9. 8.18) ഉച്ചക്ക് 12 മണിക്ക് ട്രയൽ റണ്ണിനായി തുറക്കും, ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ – ജീവൻ ബാബു അറിയിച്ചു.