ഇടുക്കിയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു : ജലനിരപ്പ് 2400 അടിയായി, നാളെ രാവിലെ 6 മണിക്ക് കൂടുതല്‍ ഷട്ടറുകള്‍ തുറക്കും.

348

ഇടുക്കിയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു : ജലനിരപ്പ് 2400 അടിയായി, നാളെ രാവിലെ 6 മണിക്ക് കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു . സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലം പുറത്തേക്കു വിടും . മഴ തുടരുന്നു . വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു .