അറയ്ക്കല്‍ ബീവി നി​​​ര്യാ​​​ത​​​യാ​​​യി

223

അ​റ​ക്കല്‍ രാ​ജ​വം​ശ​ത്തി​ന്റെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ ക​ണ്ണി ആ​ദി​രാജ സുല്‍​ത്താന സൈ​നബ ആ​യി​ഷാ​ബി (93​)​ നി​ര്യാ​ത​യാ​യി. വാര്‍​ദ്ധ​ക്യ സ​ഹ​ജ​മായ അ​സു​ഖ​ത്തെ തു​ടര്‍​ന്ന് ഇ​ന്ന് പു​ലര്‍​ച്ചെ​യോ​ടെ​യാ​യി​രു​ന്നു അന്ത്യം. പ​രേ​ത​നായ സി.ഒ മൊ​യ്തു കേ​യി​യു​ടെ ഭാ​ര്യ​യാ​ണ്. മ​ക്കള്‍: ആ​ദി​രാജ ഷ​ഹീ​ദ, മു​ഹ​മ്മ​ദ് സി​ദ്ധീ​ഖ്, മു​ഹ​മ്മ​ദ് റാ​ഫി, മു​ഹ​മ്മ​ദ് ഷം​സീര്‍, പ​രേ​ത​നായ മു​ഹ​മ്മ​ദ് റൗ​ഫ്. മ​രു​മ​ക്കള്‍: പ​രേ​ത​നായ എ.​പി.​എം മൊ​യ്തു, സാ​ഹി​റ, സാ​ജി​ദ, ന​സീ​മ. അ​റ​ക്കല്‍ രാജ കു​ടും​ബ​ത്തി​ലെ 37​-ാ​മ​ത്തെ ബീ​വി​യായ സുല്‍​ത്താന സൈ​നബ ആ​യി​ഷാ​ബി 2006 സെ​പ്തം​ബര്‍ 27​നാ​യി​രു​ന്നു പ​ദ​വി​യേല്‍​ക്കു​ന്ന​ത്. ക​ബ​റ​ട​ക്കം ഇ​ന്ന് വൈ​കി​ട്ട് 4​ന് ത​ല​ശേ​രി ഓ​ട​ശേ​രി പ​ള്ളി ക​ബര്‍​സ്ഥാ​നില്‍.