അനീസ് അഹമ്മദ് നിര്യാതനായി

201

ഐ .സി .സി നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ പട്ടാമ്പി സ്വദേശി അനീസ് അഹമ്മദ് നിര്യാതനായി .രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു .നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളിൽ അംഗമായിരുന്നു .ഒ .ഐ .സി .സി ,സ്നേഹക്കൂട്ടം ,
ഡബ്ല്യൂ .എം .എഫ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയാണ് .
റിപ്പോർട്ട് :സൗദി ബ്യുറോ