Saturday, July 21, 2018

Breaking News

BREAKING NEWS : അഭിമന്യു വധക്കേസിലെ പ്രധാനപ്രതി മുഹമ്മദിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് പിടിയിലായത്. / പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക (32) ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് അവരെ തൂങ്ങിമരിച്ച നിലയില്‍ വളസരവക്കത്തെ വീട്ടില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. / എം.എല്‍.എ ഹോസ്​റ്റലിലെ കാന്‍റീന്‍ ജീവനക്കാരനെ കൈയേറ്റം ചെയ്​തുവെന്ന പരാതിയില്‍ പി.സി.ജോര്‍ജിനെ പ്രതിയാക്കി കുറ്റപത്രം/ ജലന്ധര്‍ ബിഷപ്പ്​ ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്​ത്രീയുടെ പരാതിയില്‍ പൊലീസ്​ സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്​ ആലഞ്ചേരിയുടെ മൊഴി എടുക്കുന്നു / റഷ്യന്‍ ടൂറിസ്​റ്റിനെ ബലാല്‍സംഗം ചെയ്​ത സംഭവത്തില്‍ നാല്​ പേര്‍ കസ്​റ്റഡിയില്‍. / അമേരിക്കയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയടിച്ച്‌​ ഇന്ത്യന്‍ വംശജയുള്‍പ്പെടെ മൂന്ന്​ പേര്‍ മരിച്ചു./

പശുവിന്റെ പേരില്‍ രാജസ്ഥാനില്‍ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. അല്‍വാര്‍ ജില്ലയില്‍ ഇന്നലെ രാത്രി അക്ബര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ താമസ്ഥലമായ...

കാന്‍സര്‍ ബാധിതനായ മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം; ഉപേക്ഷിച്ചു പോയ അച്ഛനെ...

കാന്‍സര്‍ ബാധിച്ച മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഉപേക്ഷിച്ചു പോയ...

പശുവിന്റെ പേരില്‍ രാജസ്ഥാനില്‍ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. അല്‍വാര്‍ ജില്ലയില്‍...

പാര്‍ലമെന്റില്‍ കേട്ടത് ‘ഹിന്ദു പാകിസ്താന്‍’ ;സുപ്രിം കോടതിയില്‍ കേട്ടത് ‘ഹിന്ദു താലിബാന്‍’

ചൂടേറിയ വാദവും ചര്‍ച്ചയും നാടകീയം ആയ രംഗങ്ങളും ആണ് അവിശ്വാസ പ്രമേയ...

റുവാണ്ട പ്രസിഡന്റിന് സമ്മാനമായി 200 പശുക്കളുമായി പ്രധാനമന്ത്രി ഇനി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്

കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി വിദേശ...

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത ക്ഷേത്ര പൂജാരി അറസ്റ്റില്‍

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത ക്ഷേത്ര പൂജാരിയെ ഒടുവില്‍ പോലീസ് അറസ്റ്റ്...

NEWS CORNER
The world of News

PRAVASI
pravasi

More

വനിത പൈലറ്റ് പരിശീലനത്തിന് സൗദിയിൽ അനുമതിയായി

സൗദിയിൽ വനിതാ പൈലറ്റ്​ പരിശീലനം ആരംഭിക്കുന്നു. വൈമാനിക പരിശീലന രംഗത്തെ ലോകോത്തര സ്​ഥാപനങ്ങളിലൊന്നായ ഒാക്​സ്ഫോഡ്​ ഏവിയേഷൻ അക്കാഡമിയാണ്​ സൗദിയിൽ വനിതകൾക്കായി പരിശീലനത്തിനായി അവസരം ഒരുക്കുന്നത് . അക്കാഡമിയുടെ ദമ്മാമിലെ...

ഇറാഖ് കൊമേഴ്‌സ്യൽ ബാങ്ക് സൗദിയിലേക്ക്

കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ഇറാഖിന് സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ അനുമതി .ബാങ്കിൻെറ അപേക്ഷ അംഗീകരിച്ചു മന്ത്രി സഭ പ്രവർത്തന അനുമതി നൽകി . ബഹ്‌റൈനിലെ അഹ്‍ലി യുണൈറ്റഡ് ബാങ്കിന് 64 ശതമാനം ഓഹരിയുള്ള...

കേളി യാത്രയയപ്പ് നൽകി

പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കേളി അൽഫനാർ യൂണിറ്റ് പ്രസിഡന്റ് ബോബൻ മാത്യുവിനും, യൂണിറ്റ് അംഗം ജിനു മാത്യുവിനും കേളി ...

രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം ഖതീഫ് ആശുപത്രി മോര്‍ച്ചറിയില്‍

രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇത്രയും കാലത്തിനിടക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ച്‌​ എത്താതിനാല്‍ പൊലീസ് ദമ്മാമില്‍ ഖബറടക്കാന്‍ ഒരുങ്ങുന്നതായാണ്​ വിവരം. കോയമൂച്ചി, കടവന്‍പയിക്കാട്ട്, പുവാട്ട് പറമ്പ്, പറപ്പൂര്‍,...

POLITICS
POLITICS

More

‘അംബാനി പറഞ്ഞാല്‍ മോദി അമ്പിളി മാമനേയും വീട്ടിലെത്തിച്ചു കൊടുക്കും’ – തോമസ് ഐസക്

ജെ എന്‍ യു ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കുകയും, ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ധനമന്ത്രി തോമസ്...

ജെഡിയുവിനെ അവഗണിക്കാമെന്ന് കരുതേണ്ട; ബിജെപിയ്ക്ക് നിതീഷ് കുമാറിന്‍റെ മുന്നറിയിപ്പ്

ബിജെപിക്ക് മുന്നറിയിപ്പുമായി ജെഡിയു ദേശീയ നിര്‍വാഹക സമിതിയിൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാര്‍ട്ടിയെ അവഗണിക്കാമെന്ന് ആരും കരുതേണ്ട. ബിജെപിയുടെ ലോക്സഭാ സീറ്റ് വാഗ്ദാനത്തിനായി കാത്തിരിക്കുന്നുവെന്നും അഴിമിതി, വര്‍ഗീയവാദം എന്നിവയോട് വിട്ടുവീഴ്ചയില്ലെന്നും നിതീഷ്...

മുതിർ‍ന്ന കോൺ​ഗ്രസ് നേതാവ് എം.എം.ജേക്കബ് അന്തരിച്ചു

കോട്ടയം: മുതിർന്ന കോൺ​ഗ്രസ് നേതാവും മേഘാലയ ​ഗവർണറുമായ എം.എം.ജേക്കബ് (92) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995 മുതൽ രണ്ട് ടേം മേഘാലയാ ഗവർണറായിരുന്നു. കുറച്ചു കാലം അരുണാചൽ പ്രദേശിന്റേയും ചുമതല വഹിച്ചിരുന്നു....

സംഘടനയെ തകര്‍ക്കാന്‍ ശ്രമമെന്ന്​ എസ്​.ഡി.പി.ഐ

സംഘടനയെ തകര്‍ക്കാന്‍ സര്‍ക്കാരി​​​ന്റെ ഭാഗത്തു നിന്ന്​ ആസൂത്രിത ശ്രമം നടക്കുന്നതായി​ എസ്​.ഡി.പി.ഐ സംസ്​ഥാന അധ്യക്ഷന്‍ പി. അബ്ദുല്‍ മജീദ് ഫൈസി. മഹാരാജാസ് സംഭവത്തി​​​​​​ന്റെ മറവില്‍ എസ്​.ഡി.പി.ഐയെ ഇല്ലാതാക്കാന്‍ സി.പി.എം ശ്രമിക്കുന്നു. എസ്​.ഡി.പി.ഐക്കാരാണ്​ പ്രതികളെന്ന്...

Crime
Crime NEWS

ENTERTAINMENT
MOVIE MUSIC STYLE

More

പേരന്‍പിന് അഭിനന്ദന പ്രവാഹങ്ങള്‍ ; മോഹന്‍ലാലിനേക്കാളും മികച്ച നടന്‍ മമ്മൂട്ടിയെന്ന് ഗീവർഗീസ് മാര്‍ കൂറിലോസ്

മമ്മൂട്ടി ചിത്രം പേരന്‍പിന് അഭിനന്ദന പ്രവാഹങ്ങള്‍ അവസാനിക്കുന്നില്ല. അന്താരാഷ്ട വേദികളിലടക്കം അംഗീകാരങ്ങള്‍ നേടിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ ഇതാ ടീസറിലെ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കണ്ട് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്  നിരണം ഭദ്രാസനം...

ജോണി ജോണി യെസ് അപ്പായില്‍ രണ്ട് നായികമാര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. അനു സിത്താരയാണ് ചാക്കോച്ചന്റെ നായികയായി എത്തുന്നതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മംമ്തയും നായികയായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്രൂരയായ...

TECH
TECHNOLOGY

More

2.8ജിബി ഡേറ്റ പ്രതിദിനം, 28 ദിവസം വാലിഡിറ്റി; 199 രൂപയുടെ പ്ലാനുമായി വോഡാഫോണ്‍

വോഡാഫോണ്‍ തങ്ങളുടെ 199 രൂപയുടെ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍. വോഡാഫോണിന്റെ പുതുക്കിയ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 2.8ജിബി ഡേറ്റയാണ്...

HEALTH
HEALTH

കാന്‍സര്‍ ബാധിതനായ മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം; ഉപേക്ഷിച്ചു പോയ അച്ഛനെ...

കാന്‍സര്‍ ബാധിച്ച മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഉപേക്ഷിച്ചു പോയ...

പശുവിന്റെ പേരില്‍ രാജസ്ഥാനില്‍ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. അല്‍വാര്‍ ജില്ലയില്‍...

പാര്‍ലമെന്റില്‍ കേട്ടത് ‘ഹിന്ദു പാകിസ്താന്‍’ ;സുപ്രിം കോടതിയില്‍ കേട്ടത് ‘ഹിന്ദു താലിബാന്‍’

ചൂടേറിയ വാദവും ചര്‍ച്ചയും നാടകീയം ആയ രംഗങ്ങളും ആണ് അവിശ്വാസ പ്രമേയ...

റുവാണ്ട പ്രസിഡന്റിന് സമ്മാനമായി 200 പശുക്കളുമായി പ്രധാനമന്ത്രി ഇനി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്

കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി വിദേശ...

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത ക്ഷേത്ര പൂജാരി അറസ്റ്റില്‍

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത ക്ഷേത്ര പൂജാരിയെ ഒടുവില്‍ പോലീസ് അറസ്റ്റ്...

SPORTS
FEEL THE SPIRIT

More

ലോക ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയിലേക്ക് മകളെ അയക്കില്ലെന്ന് സ്വിസ് താരത്തിന്റെ മാതാപിതാക്കൾ

ഇന്ത്യയില്‍ മകളുടെ സുരക്ഷ ഉറപ്പില്ല, ലോകചാമ്പ്യന്‍ഷിപ്പിന് മകളെ അയക്കില്ലെന്ന് സ്വിസ് സ്ക്വാഷ് താരത്തിന്റെ രക്ഷിതാക്കളുടെ പ്രതികരണം. ചെന്നൈയില്‍ നടക്കുന്ന...

കേരളത്തിനുള്ള മെസ്സിയുടെ സമ്മാനം എത്തി

റഷ്യയില്‍ അരങ്ങുതകര്‍ത്ത ലോകകപ്പിനിടെ മലയാളികളുടെ ആരാധനയും ശ്രദ്ധേയമായിരുന്നു. കൊച്ചിയിലെ ചെല്ലാനത്ത് ഉയര്‍ന്ന മെസിയുടെ 35 അടി ഉയരമുള്ള കട്ടൗട്ട്...

അത്‍ലറ്റിക്സില്‍ വീണ്ടും ഇന്ത്യ; ഫ്രാന്‍സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

പാരിസ്: ഫ്രാന്‍സിലെ സൊറ്റാവില്ല അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോയിൽ...

WOMAN
WOMAN

More

ശബരിമല സ്ത്രീ പ്രവേശനം; നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

നേരത്തേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സുപ്രീംകോടതിയില്‍ നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റി. സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്. ഈ നിലപാട് വരും...

പ്രണയം നടിച്ച്‌ തടവുചാടി ബ്രിട്ടീഷ് മോഡൽ

മോഡലിങ് ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നല്‍കി ബ്രിട്ടീഷ് മോഡലിനെ ഫോട്ടോഗ്രാഫര്‍ തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ലണ്ടന്‍ മോഡല്‍ ക്ലോ എയ്‌ലിങിനെയായിരുന്നു തട്ടിക്കൊണ്ടുപോയത്. ലൂക്കാസ് ഹെര്‍ബ എന്ന അക്രമി ഇവരെ ആറ് ദിവസമാണ്...

യുവതി ട്രയിനില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി

മുബൈ: എല്‍ടിടി- വിശാഖപട്ടണം എക്‌സ്പ്രസ്സില്‍ യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി.മുബൈയിലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്.ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്‍കൂഞ്ഞിനുമാണ് യുവതി ജന്മം നല്‍കിയത്. പ്രസവ വേദന അനുഭവപെട്ടപ്പോള്‍ യുവതിക്ക് ട്രയിനില്‍ തന്നെ...

ഒരേ പണ്ടം പല പേരുകളില്‍ പണയം വെച്ച്‌ ലക്ഷങ്ങൾ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരി പിടിയിൽ

ഒരേ പണ്ടം പല പേരുകളില്‍ പണയം വെച്ച്‌ ബാങ്ക് ജീവനക്കാരി തട്ടിയത് ലക്ഷങ്ങള്‍. സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നതോടൊപ്പം സ്വര്‍ണ്ണം പലരുടെയും പേരില്‍ പണയം വെച്ച്‌ വായ്പയെടുത്താണ് തട്ടിപ്പ് നടത്തിവന്നത്. പൂവത്തൂര്‍ തയ്യില്‍...

ആദ്യ പരീക്ഷണം വിജയം; മാട്രിമോണിയല്‍ സേവനത്തില്‍ പുതിയ കാല്‍വെയ്പ്പുമായി കുടുംബശ്രീ

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തികൊണ്ടുവരികയെന്ന ലക്ഷ്യവുമായി ആരംഭിച്ച കുടുംബശ്രീ വിവാഹ ഏജന്‍സി സേവനത്തിലേക്കും പുതിയ കാല്‍വെയ്പ് നടത്തുന്നു. ‘വിശ്വസ്ഥ സേവനം മിതമായ നിരക്കില്‍ ‘ എന്ന ആപ്തവാക്യത്തോടെയാണ് കുടുംബശ്രീ മാട്രിമോണിയല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍...

FOOD
FOOD & TASTE

More

ഡബിള്‍ ഹോഴ്‌സ് മട്ട അരിയില്‍ മായം; പിന്‍വലിക്കാന്‍ നിര്‍ദ്ദേശം

കേരളത്തിലെ വിപണിയില്‍ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന പ്രമുഖ ബ്രാന്‍ഡ് ആയ ഡബിള്‍ ഹോഴ്സിന്‍റെ മട്ട അരിയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട്. തുടര്‍ന്ന് മായം കണ്ടെത്തിയ ബാച്ചിലുള്ള അരി...

പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവർ ശ്രദ്ധിയ്ക്കുക

പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോൾ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ, നന്നായി വെള്ളം കുടിക്കുന്നതിലൂടെ അര്‍ധരാത്രിയിലെ വിശപ്പിനെ...

ചായയ്ക്കായി പാൽ തിളച്ചപ്പോൾ പച്ചനിറം; പരാതി പറയരുതെന്ന് പാൽ കമ്പനി

പത്തനംതിട്ടയിൽ ചായയ്ക്കായി പാൽ തിളപ്പിച്ചപ്പോൾ പച്ചനിറം. കുലശേഖരപതി വലിയപറമ്പിൽ ഷാക്കിറ മൻസിൽ മെഹബൂബിന്റെ വീട്ടിലാണ് ഈ പ്രതിഭാസം കാണപ്പെട്ടത്. കുമ്പഴയിൽ നിന്നു വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലിൽ ഒന്ന് ചായയ്ക്കായി തിളപ്പിച്ചപ്പോഴാണ് മുഴുവൻ...

കാഴ്ചശക്തി കൂട്ടുവാൻ മത്തങ്ങ

മത്തങ്ങ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളംഅടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ബീറ്റാ സെറ്റോസ്റ്റീറോള്‍, മറ്റു ഫൈറ്റോസ്റ്റീറോളുകള്‍ , നാരുകള്‍,...

AUTO
AUTOMOTIVE

More

FINANCE
FINANCE

More

ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്

ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. അമേരിക്കന്‍ ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ മൂല്യം 43 പൈസ ഇടിഞ്ഞ് 69.05 ആയി. അമേരിക്കന്‍ സമ്പദ്...

YOUTH
YOUTH

More

വിദ്യാര്‍ത്ഥികൾക്ക് പുതിയ പഠന മാതൃകയുമായി ക്രിയ യൂണിവേഴ്‌സിറ്റി

വിദ്യാര്‍ത്ഥികളെ 21-ാം നൂറ്റാണ്ടിലേക്ക് ഒരുക്കുന്നതിനായി ക്രിയ യൂണിവേഴ്സിറ്റി ആര്‍ട്ട്സും സയന്‍സും പഠിക്കാനായി...

സക്കര്‍ബര്‍ഗ് ലോക സമ്പന്നരിൽ മൂന്നാമന്‍

ഫേസ്​ബുക്ക്​ ഉടമ മാര്‍ക്ക്​ സക്കര്‍ബര്‍ഗ് ബെര്‍ക്ക്​ഷെയര്‍ ഹാത്​വേ ചെയര്‍മാന്‍ വാരന്‍ ബഫറ്റിനെ...

അര്‍ജന്‍റീനയെ നാണം കെടുത്തി എംബാപ്പെയുടെ ഇരട്ടഗോള്‍; പത്താം നമ്പറില്‍ മെസിയെയും അത്ഭുതപ്പെടുത്തുന്നു!

പത്താം നമ്പര്‍ കുപ്പായത്തില്‍ കളത്തിലെത്തിയ പത്തൊന്‍പതുകാരന്‍റെ വേഗത്തിന് മുന്നില്‍ അര്‍ജന്‍റീന താരങ്ങളും...
error: Content is protected !!